എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മുട്ടില്‍ പഞ്ചായത്തിലെ കൊളവയല്‍ തൊണ്ടുപാളി റോഡ് റീ ടാറിംഗിന് 10 ലക്ഷം രൂപ അനുവദിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!