പനമരം സെക്ഷനിലെ അമ്മാനി, ആഞ്ഞണ്ണികുന്ന്, വാളമ്പാടി, ക്ലബ് സെന്റര്‍, കീഞ്ഞുകടവ്, പരക്കുനി, കൂളിവയല്‍, പരിയാരം, കൃഷ്ണമൂല എന്നിവിടങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനിലെ ഷെഡ്, ചെട്ടിപ്പാമ്പ്ര, മടാപ്പറമ്പ്, ബസവന്‍കൊല്ലി, കേളകവല, കളനാടിക്കൊല്ലി, കല്ലുവയല്‍ 1, കല്ലുവയല്‍2, എം.എല്‍.എ, മാനിവയല്‍ എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.