കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല

0

  കോവിഡ് പശ്ചാത്തലത്തില്‍  കൊട്ടിയൂര്‍ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ഇക്കുറി ചടങ്ങുകള്‍ മാത്രമായിട്ടാണ് നടത്തുകയെന്ന് ക്ഷേത്രം സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. പ്രധാന ചടങ്ങുകള്‍ക്കെല്ലാം ജില്ലാഭരണകൂടം അനുമതി നല്‍കിയ ആളുകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുളളു. ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!