ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളില്‍ ആരോഗ്യകേരളം വയനാട് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫിസിഷ്യന്‍, റെസ്പിറേറ്ററി ഫിസിഷ്യന്‍, സൈക്യാട്രിസ്റ്റ്, അനസ്‌തെറ്റിസ്റ്റ്, നെഫ്രോളജിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം. ടെലിഫോണിക് ഇന്റര്‍വ്യൂ വഴിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് 28 ന് വൈകീട്ട് 5 നകം [email protected] എന്ന വിലാസത്തില്‍ അയക്കണം. തപാല്‍ വഴിയോ നേരിട്ടോ നല്‍കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഫോണ്‍. 04936 202771.
Sign in
Sign in
Recover your password.
A password will be e-mailed to you.