മദ്യവും ലഹരി മിശ്രിത പുകയില ഉത്പന്നവും പിടികൂടി

0

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  ആന്റി നാര്‍ക്കോട്ടിക് സെപ്ഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും തിരുനെല്ലി പോലീസും കാട്ടിക്കുളത്ത് നടത്തിയ വാഹന പരിശോധനയില്‍ ദോസ്ത് ഗുഡ്‌സില്‍ കടത്തുകയായിരുന്ന 15 കുപ്പി കര്‍ണ്ണാടക മദ്യവും ലോറിയില്‍ കടത്തുകയായിരുന്ന 6 കുപ്പി മദ്യവും 30 പാക്കറ്റ് ഹാന്‍സും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയൂര്‍ ചുങ്കക്കുന്ന് സ്വദേശിയായ പള്ളിക്കമാലില്‍ നിഖില്‍ ഡൊമിനിക്കിനെയും ലോറി ഡ്രൈവറായ കണ്ണൂര്‍ മമ്പുറം തവക്കല്‍ വീട്ടില്‍ തൗഫീഖ്‌നെയും അറസ്റ്റു ചെയ്തു. 

Leave A Reply

Your email address will not be published.

error: Content is protected !!