വൈദ്യുതി മുടങ്ങും

0

       മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുനാര്‍വയല്‍, ചെറ്റപ്പാലം, വള്ളിയൂര്‍ക്കാവ്, ഇല്ലത്തുമൂല , ശാന്തിനഗര്‍ , ചെറുവയല്‍ , പൂളക്കല്‍ , തോണിച്ചാല്‍, പൈങ്ങാട്ടേരി, പ്രിയങ്ക എന്നിവടങ്ങളില്‍  മെയ് 22 ന് രാവിലെ  9 മണി മുതല്‍  5 വരെ പൂര്‍ണമായോ  ഭാഗികമായോ  വൈദ്യുതി മുടങ്ങും.
     പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ടീച്ചര്‍മുക്ക്, പേരാല്‍, വാളാരംകുന്ന്, പന്തിപ്പൊയില്‍, കാപ്പിക്കളം, മീന്‍മുട്ടി, കുറ്റിയാംവയല്‍, സെറിനിറ്റി റിസോര്‍ട്ട്, കള്ളംത്തോട്, കാലിക്കുനി ഭാഗങ്ങളില്‍ മെയ് 22ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യൂതി മുടങ്ങും.
     പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കവാടം, മാത്തൂര്‍, നെല്ലിയമ്പം, കായ്ക്കുന്ന്, പാതിരിയമ്പം, പുഞ്ചവയല്‍ ഭാഗങ്ങളില്‍ മെയ് 22 ന് രാവിലെ 8 മുതല്‍ 5 വരെ വൈദ്യൂതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!