ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കണം

0

      കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സജീവ അംഗങ്ങള്‍ക്കുളള ആശ്വാസ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ഉടന്‍  അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. peedika.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കോവിഡ് ബാധിതരും ഐസൊലേഷന് വിധേയരായവരും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍. 8156886339 ,9496441862

Leave A Reply

Your email address will not be published.

error: Content is protected !!
04:56