വൈദ്യുതി മുടങ്ങും
കാട്ടിക്കുളം സെക്ഷനിലെ പനവല്ലി എമ്മടി, കരമാട്, അപ്പപ്പാറ, ദമ്പട്ട, അരണപ്പാറ, പാര്‍സി, നരിക്കല്‍, തോല്‍പ്പെട്ടി, പോത്തുമൂല, തിരുനെല്ലി എന്നിവിടങ്ങളില്‍ മെയ് 14 ന് രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ടൗണ്‍ പ്രദേശത്ത് മെയ് 14 ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പനമരം കരിമ്പുമ്മല്‍, പഠിക്കംവയല്‍, ചുണ്ടക്കുന്ന്, കൃഷ്ണമൂല, മൂലവയല്‍ എന്നിവിടങ്ങളില്‍ മെയ് 14, 15 തീയതികളില്‍ രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ കല്ലങ്കാരി, ചെന്നലോട്, മൊയ്തൂട്ടിപടി, ലൂയിസ്മൗണ്ട്, കാപ്പുവയല്‍, ബി.എസ്.എന്‍.എല്‍, കാവുമന്ദം, കോട്ടക്കുന്ന്, താഴെയിടം, ശാന്തിനഗര്‍ എന്നിവിടങ്ങളില്‍ മെയ് 14 രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.