കൽപ്പറ്റ നഗരസഭ ഒഫീസിനു മുമ്പിൽ കോൺഗ്രസ്സ് കുത്തിയിരുപ്പ്സമരം നടത്തി

0

കൽപ്പറ്റ : കമ്യൂണിറ്റി കിച്ചൻ്റെ പേരിൽ നടന്ന അഴിമതി വിജിലൻസ്അന്വോക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നഗരസഭാ ഓഫീസിനു മുമ്പിൽ കുത്തിയിരുപ്പ് സമരംനടത്തികോവിഡ് 19 ൻ്റെ പശ്ചാതലത്തിൽനഗസഭ തുടങ്ങിയ കമ്യൂണിറ്റികിച്ചണിലൂടെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്നതിന് പകരം നഗരസഭാ ഭരണസമിതിക്ക് എൽ ഡി എഫ് സർക്കാറിൻ്റെ ബജറ്റ് ഹോട്ടൽ നടത്തുന്നതിനാണ് താൽപര്യം കമ്യൂണിറ്റി കിച്ചൻ തുടങ്ങുന്നതിന് പെതു ജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരീക്കുകയും സൗജന്യമായി ക്വിൻ്റൽ കണക്കിന് അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും സ്വരൂപിക്കുകയും ചെയ്തിട്ടും പാവപ്പെട്ടവനെ സഹായിക്കുന്ന നിലപാടല്ല ഭരണ സമിതി സ്വീകരിച്ചത് നഗരസഭയിൽ വിവിധ പദ്ധതികളിൽ നടന്ന ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയെ സംബന്ധിച്ച്  കുറ്റക്കാർക്കെതിരെ അന്വോ ക്ഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കുത്തിയിരുപ്പ് സമരം ഉദ്ഘാടനം ചെയ്യ്തു കൊണ്ട് കെ പി സി സി മെമ്പർ പി പി ആലി പറഞ്ഞു മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു ടി ജെ ഐസക് ,സാലിറാട്ടക്കൊല്ലി ,എസ് മണി ,പി കെ സുരേഷ് .ആയിഷ പളളിയാൽ എന്നിവർ നേത്രത്വത്തിലായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!