തിരിച്ച് പോകേണ്ടവർ അപേക്ഷ സമര്‍പ്പിക്കേണ്ടത് അതാത് ജില്ലകളില്‍

9

അന്തര്‍ ജില്ലാ യാത്ര ആവശ്യമുള്ളവര്‍ ഏത് ജില്ലയിലേക്കാണോ പോകേണ്ടത് അതത് ജില്ലാ കളക്ടറുടെ അനുമതിയ്ക്കായി അപേക്ഷ സമര്‍പ്പിക്കണം. വയനാട് ജില്ലയിലേക്ക് വരേണ്ടവരുടെ അപേക്ഷയാണ് ജില്ലയില്‍ സ്വീകരിക്കുക. അടിയന്തിര സാഹചര്യത്തില്‍ മറ്റ് ജില്ലയിലേക്ക് എത്തേണ്ടവരെ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ അതത് ജില്ലകളിലെത്തിക്കും.

9 Comments
  1. Jiby says

    ഞാനും ഭാര്യയും രണ്ടു കുഞ്ഞുമക്കളും ഇപ്പോൾ കോഴിക്കോടാണ് ഉള്ളത് രണ്ട് മാസമായി ഇവിടെ വാടകയ്ക്കാണ് താമസിക്കുന്നത് മെയ്മാസം പതിനാലിനുളളിൽ തിരിച്ചു പോരണം. ഞങ്ങളുടെ കയ്യിൽ കാറുണ്ട്, ഭാര്യ നാഷണൽ ഹോസ്റ്റലിൽ നേഴ്‌സാണ് ഞങ്ങൾ വെളളമുണ്ട സൊദേശികളാണ്. 8086878196

  2. Rahees.c.h says

    Sir,njan Wayanad pallikkal enna sthalath hostelil thamasichu padikkunna student aanu.swantham naadaya kannurilekk pokan pattathe ippol 2masatholamayi koottukarante veettilan kazhiyunnath.iniyum ith thudaran budhimuttund.athinal ethrayum pettenn enne naattilekk ethikkan valla nadapadiyum edukkanam enn vinayapoorvam ariyikkunnu.

  3. SAJU SABU says

    ഞാൻ എറണാകുളം ജോലി ചെയ്‌യൂവായിരുന്നു ഇപ്പോൾ ജോലി ഇല്ല
    എന്റെ വീട് വയനാട് manathavady ആണ് ആയതിനാൽ വീട്ടിൽ പോവണം

  4. SAJU SABU says

    ഞാൻ എറണാകുളം ജോലി ചെയ്‌യൂവായിരുന്നു ഇപ്പോൾ ജോലി ഇല്ല
    എന്റെ വീട് വയനാട് manathavady ആണ് ആയതിനാൽ വീട്ടിൽ പോവണം
    Mob:9846297361

  5. Sanil c y says

    ഞാൻ ഇപ്പോൾ എറണാകുത്തണ്. മാനന്തവാടി വീട്

  6. Mohammed Hamees.KT says

    2 month ayi njan ivide lock downil kayiyunnu
    Njnan ivide koolipanikk vannathanu.
    Ramzan ayathu kond food bayangra problem anu engeneyenkilum enne natil ethikkanam
    2 month ayi room tend koduthitt ivide fulll problem anu sir

  7. Vyshna says

    My father is sick. Please allow me to go my own home.

  8. Sanil c y says

    ഞാൻ ഇപ്പോൾ എറണാകുളം ആണ്. വീട് വയനാട് മാനന്തവാടി ആണ്. എനിക്ക് വിട്ടിൽ പോകാനാണ് mob. 8606696246/
    7356209622

  9. Sreejisha NG says

    Njn evide kollathannu ullath ente veed wayanad kalpetta annu athinal eniki vtl pokanam. Phn No:9526091435

Leave A Reply

Your email address will not be published.

error: Content is protected !!