ചുണ്ടേല്‍ ചേലോടിന് സമീപാണ് അപകടം.ഓട്ടോ ഡ്രൈവര്‍ പന്ത്രണ്ടാംപാലം സ്വദേശി ഷാനി,ബൈക്ക് യാത്രികരായ സുജിത്,തദേവൂസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Recover your password.
A password will be e-mailed to you.