വൈദ്യതി മുടങ്ങും
പനമരം സെക്ഷനിലെ കരിമ്പുമ്മല്‍ മില്ല്, പടിക്കംവയല്‍,ചുണ്ടക്കുന്ന് ഭാഗങ്ങളില്‍ ഏപ്രില്‍ 27 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ വെളളമുണ്ട ഹൈസ്‌ക്കൂള്‍, പഴഞ്ചന, വാളേരി, കുനിക്കരച്ചാല്‍, പാറക്കടവ് ഭാഗങ്ങളില്‍ ഏപ്രില്‍ 27 ന് രാവിലെ 9 മുതല്‍ വൈകീട്ട് 4.30 വരെയും പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനിലെ മണല്‍വയല്‍, എല്ലകൊല്ലി, അതിരാറ്റുകുന്ന് വാട്ടര്‍ അതോറിറ്റി, തൂത്തിലേരി, അങ്ങാടിശ്ശേരി, മരിയനാട്, തെങ്ങുംമൂട് കുന്ന്, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി, ചാത്തമംഗലം കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 27 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷനിലെ പുറത്തൂട്,പള്ളിത്താഴെ,മക്കോട്ടുകുന്നു,പുതുശ്ശേരി കടവ്, കരിപ്പാലി മുക്ക് ഭാഗങ്ങളില്‍ ഏപ്രില്‍ 27 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.