ഷോക്കേറ്റ് കെഎസ്ഇബി കരാര്‍ ജീവനക്കാരന് ഗുരുതര പരിക്ക്

0

കാര്യമ്പാടിയില്‍ റോഡ് നിര്‍മ്മാണത്തിനായി ഇലക്ട്രിക്ക് പോസ്റ്റ് മാറ്റുന്നതിനിടെ കെ.എസ് ഇ.ബി കരാര്‍ തൊഴിലാളിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്. പനമരം നീര്‍വാരം സ്വദേശിയായ പ്രമോദിനാണ് പരിക്കേറ്റത്.പരിക്ക് ഗുരുതരമായതിനാല്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!