വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

0

മൊതക്കര സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കിണറ്റിലേക്ക് ചാടുകയായിരുന്നു. മാനന്തവാടിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും,നാട്ടുകാരും ചേര്‍ന്നു ഇവരെ കിണറ്റില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി.വീട്ടമ്മയുടെ നില ഗുരുതരമല്ലെന്ന് അധികൃതര്‍.

Leave A Reply

Your email address will not be published.

error: Content is protected !!