രോഗികൾക്കായി കാർമ്മലിത്ത സഭയുടെ കൈതാങ്ങ്

0

കാട്ടിക്കുളം:കോവിഡ് 19 രോഗികൾക്കായി കാർമ്മലിത്ത സഭയുടെ കൈതാങ്ങ് വയനാട് ജില്ലയിലെ കോവിഡ് 19 നുമായി ബന്ധപെട്ട് സാമഗ്രീകൾ വാങ്ങുന്നതിനായാണ് കാട്ടിക്കുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർമ്മൽ നികേതൻ നോഷ്യാറ്റ് ഹൗസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈതാങ്ങ് ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുകയക്ക്  ഫാദർ മാർട്ടിൻ പുളിക്കൽ,ഫാ ജോജി തലചിറ എന്നിവർ ചേർന്ന് ഒരു ലക്ഷം രൂപ കൈമാറി വയനാട് ജില്ലക്കായ് കോറോണയുമായ് ബന്ധപ്പെട്ട അത്യാവിശ്യ സാമഗ്രീകൾ വാങ്ങുന്നതിനായാണ് സഹായം കൈമാറിയത്

Leave A Reply

Your email address will not be published.

error: Content is protected !!