ബാര്‍ബര്‍ഷോപ്പുകള്‍(ശനി,ഞായര്‍)
എസി പാടില്ല,രണ്ടു പേരില്‍ കൂടുതല്‍ കാത്തിരിക്കാന്‍ പാടില്ല
ബ്യൂട്ടി പാര്‍ലറുകള്‍,മറ്റു സൗന്ദര്യ വര്‍ധന ജോലികള്‍ക്കും അനുമതിയില്ല
ക്ലിനിക്കുകള്‍,ലാബുകള്‍
ആശുപത്രി,ക്ലിനിക്,ലാബ്,ഫിസിയോ തെറാപ്പി സെന്റര്‍ എന്നിവ തുറക്കാം
നിര്‍മ്മാണ ജോലികള്‍
ഹോട്‌സ്‌പോട് ഒഴികെയുള്ള മേഖലകളില്‍ മുടങ്ങിയ നിര്‍മ്മാണ ജോലികള്‍ കേന്ദ്ര മാനദണ്ഡം പാലിച്ച് പുനരാരംഭിക്കാം.
തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്തണം. പുതിയ നിര്‍മ്മാണം പാടില്ല
കൃഷി,ചന്തകള്‍
എല്ലാതരം കാര്‍ഷിക ജോലികള്‍ക്കും അനുമതി. കാര്‍ഷികോല്‍പ്പന്നങ്ങള്‍,ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളും ചന്തകളും തുറക്കാം
കള്ള് ചെത്ത്കള്ള് ചെത്ത് പുനരാരംഭിക്കാം
പൊതു ആവശ്യങ്ങള്‍ക്കുള്ള ഓഫീസുകള്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍, കൃഷിഭവന്‍, അക്ഷയ കേന്ദ്രം എന്നിവ തുറക്കണംതൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കാം (ഒരു ടീമില്‍ 5 പേര്‍ മാത്രം). വ്യവസായങ്ങള്‍ പുനരാരംഭിക്കാം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ തുറന്നേക്കും. അടച്ചിട്ട സ്ഥാപനങ്ങള്‍ ശുചീകരണത്തിനായി ആഴ്ച്ചയില്‍ ഒരു ദിവസം തുറക്കാം.
ഇന്‍ഷൂറന്‍സ്മാര്‍ച്ച് 25 മുതല്‍ മെയ് 3 വരെ കാലയളവില്‍ പുതുക്കേണ്ട വാഹന,ആരോഗ്യ ഇന്‍ഷൂറന്‍സ് സമയപരിധി മെയ് 15 വരെ നീട്ടി.