ലോക് ഡൗണില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട് ഒരു വയനാടന്‍ ഗ്രാമം. 

0

നെന്‍മേനി പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍പെട്ട മാങ്ങാച്ചാല്‍,പാറക്കുഴിപ്പ് പ്രദേശത്തെ അന്‍പതോളം കുടുംബങ്ങളാണ് തമിഴ്‌നാടന്‍ പാത ആശ്രയിക്കേണ്ടതിനാല്‍ ഒറ്റപ്പെട്ടിരിക്കുന്നത്.ഇവര്‍ താമസിക്കുന്നത് കേരളത്തിലാണെങ്കിലും, ആശ്രയം തമിഴ് നാടന്‍ പാതയാണ്.തമിഴ്‌നാട് പാത പൂര്‍ണ്ണമായും അടച്ചതോടെ അത്യാവശ്യകാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങള്‍.

Leave A Reply

Your email address will not be published.

error: Content is protected !!