പശുവിനെ കടുവ കൊന്നു

0

തൊഴുത്തില്‍ കെട്ടിയ പശുവിനെ കടുവ കൊന്നു.തലപ്പുഴ ചിറക്കര കരിയങ്ങാടന്‍ മുനീറിന്റെ നാലുമാസം പ്രായമുള്ള പശു കിടാവിനെയാണ് കടുവ കൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

Leave A Reply

Your email address will not be published.

error: Content is protected !!