കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങുകളൊന്നുമില്ലാതെ നൂല്‍പ്പുഴ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.ഇന്ന് കാലത്ത് അഡി .എസ്.പി.വി.ഡി വിജയന്‍ ,സ്റ്റേഷന്‍ സി.ഐ.പി.എ.ഫൈസലിന് ചുമതല ഏല്‍പ്പിച്ചതോടെ ജില്ലയിലെ പതിനേഴാമത് പോലീസ് സ്റ്റേഷന്‍ ഈസ്റ്റ് ചീരാലില്‍ പ്രവര്‍ത്തനമാരംഭിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.