കർത്താവിനെ മനസിലാക്കുന്നുവെങ്കിൽ കണ്ണും മനസും ശുദ്ധമായിരിക്കണമെന്ന് മാനന്തവാടി രൂപത മെത്രാൻ ജോസ് പൊരുന്നേടം.
കർത്താവിനെ മനസിലാക്കുന്നുവെങ്കിൽ കണ്ണും മനസും ശുദ്ധമായിരിക്കണമെന്ന് മാനന്തവാടി രൂപത മെത്രാൻ ജോസ് പൊരുന്നേടം.ഓശാന ഞായർ ദിനത്തിൽ ബിഷപ്പ്സ് ഹൗസിലെ ചാപ്പലിൽ കുർബാന അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ പശ്ചാതലത്തിൽ പിതാവിന്റെ കുർബാന വെബ്ബ് സ്ട്രീമിംഗിലൂടെ വിശ്വാസികൾക്ക് അനുഗ്രഹമേകുകയും ചെയ്തു. കണ്ണുകളും മനസുകളും ശുദ്ധമാകുന്നതോടൊപ്പം എളിമയുള്ളവരാകാനും നമുക്ക് കഴിയണമെന്നും ജോസ് പൊരുന്നേടം പറഞ്ഞു.