ശ്വാസംമുട്ടിച്ച് കൃഷിഭവന്‍
മുള്ളന്‍കൊല്ലി കൃഷിഭവനില്‍ നിന്ന് തിരിയാന്‍ ഇടമില്ല.നൂറുകണക്കിന് ആളുകള്‍ ദിവസേന എത്തുന്ന ഓഫീസില്‍ ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും ഇരിക്കാനു നില്‍ക്കാനും സ്ഥലമില്ല. കൃഷിഭവന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യത്തിന് കൃഷിയേക്കാള്‍ വന്‍ അവഗണനയും.
വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ കേടായ ലൈറ്റുകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമസഭകളിലുടെ ഉന്നയിച്ചിട്ടും ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല.പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ മാസങ്ങള്‍ അകം തകരാറിലാകുന്ന അവസ്ഥയാണ് ഉള്ളത് തെരുവ് വിളക്കുകള്‍ നന്നാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് വനാതിര്‍ത്തി പ്രദേശങ്ങളില്‍ വിളക്കുകള്‍ കത്താത്തതുമൂലം വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമായിരിക്കുവാണ് വിളക്കുകള്‍ സ്ഥാപിച്ചാല്‍ ഒരു പരിധി വരെ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് കുറയ്ക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത് എന്നിട്ടും പോലും തകരാറിലായ വിളക്കുകള്‍ നന്നാക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആവശ്യം