പൊതുമേഖലാ ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധം. മാര്‍ച്ച് 27ന് ബാങ്ക് പണിമുടക്ക്.10 പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് 4 എണ്ണമാക്കുമെന്ന് കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.ഏപ്രില്‍ ഒന്നിന് ലയനം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രഖ്യാപനം. ഇതില്‍ പ്രതിഷേധിച്ചാണ് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തത്. പൊതുമേഖലാ ബാങ്കുകളുടെ ലയനം നിര്‍ത്തിവെക്കുക, ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവല്‍കരണ നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയവയും അഖിലേന്ത്യാ പണിമുടക്കിന്റെ ആവശ്യങ്ങളാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.