സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും

0

ജെ.സി.ഐ സുല്‍ത്താന്‍ ബത്തേരിയും ,അരവിന്ദ് കണ്ണാശുപത്രി കോയമ്പത്തൂരും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പും ,സൗജന്യ തിമിര ശസ്ത്രക്രിയയും മാര്‍ച്ച് 14 ശനിയാഴ്ച ബത്തേരി ജേസീസ് ഭവനില്‍ നടക്കുമെന്ന് ഭാരഭാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.14 ന് രാവിലെ 8 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.യോഹന്നാന്‍ മറ്റത്തില്‍ ,മേബിള്‍ എബ്രഹാം ,പുഷ്‌കരന്‍ ബത്തേരി ,പി .എന്‍ സുരേന്ദ്രന്‍ ,അനു കൃഷ്ണന്‍ ,അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!