കാട്ടുപന്നിയുടെ ആക്രമണത്തില്‍ ക്ഷീര കര്‍ഷകന് പരിക്ക്.

0

മൂഴിമല ചാരുവേലില്‍ ജോണിനാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 6.15 ഓടെ പാല്‍ കൊടുത്തതിന് ശേഷം വീട്ടിലേക്ക് സ്‌ക്കുട്ടിയില്‍ മടങ്ങവേ റോഡില്‍ വച്ച് കാട്ടുപന്നി വാഹനത്തെ ഇടിച്ചിടുകയായിരുന്നു. വലത് കാലിനും വലത് ഷോള്‍ഡറിനും സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് അടുത്തിടെ കാട്ടുപന്നിയടക്കമുള്ള വന്യമൃഗശല്യം രൂക്ഷമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!