ആടിനെ അജ്ഞാത ജീവി കടിച്ചു കൊന്നു. മുള്ളന്‍കൊല്ലി ആലത്തൂര്‍ വടക്കേകാട്ടില്‍ സീതയുടെ ആടിനെയാണ് അജ്ഞാത ജീവി ഇന്ന് പുലര്‍ച്ച കടിച്ചു കൊന്നത്. ആടിന്റെ പകുതി ഭാഗം തിന്ന നിലയിലാണ് കണ്ടത്. വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടിനെയാണ് അജ്ഞാത ജീവി ആക്രമിച്ചത്.
അജ്ഞാതജീവി ആടിനെ കടിച്ചു കൊന്നു
അജ്ഞാതജീവി ആടിനെ കടിച്ചു കൊന്നു.ആടിനെ അജ്ഞാത ജീവി കടിച്ചു കൊന്നു. മുള്ളന്‍കൊല്ലി ആലത്തൂര്‍ വടക്കേകാട്ടില്‍ സീതയുടെ ആടിനെയാണ് അജ്ഞാത ജീവി ഇന്ന് പുലര്‍ച്ച കടിച്ചു കൊന്നത്. ആടിന്റെ പകുതി ഭാഗം തിന്ന നിലയിലാണ് കണ്ടത്. വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടിനെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. 2 വയസ് പ്രായമുള്ള ആടിന്റെ തല ഭാഗം പൂര്‍ണ്ണമായും ഭക്ഷിച്ച നിലയിലാണ്.
Posted by Wayanadvision on Tuesday, 4 February 2020
2 വയസ് പ്രായമുള്ള ആടിന്റെ തല ഭാഗം പൂര്‍ണ്ണമായും ഭക്ഷിച്ച നിലയിലാണ്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടിന് സമീപത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.