ആഭരണ വിപണന രംഗത്തെ ലോകോത്തര ബ്രാന്റായ മലബാര്‍ ഗോള്‍ഡ്&ഡയമണ്ട്‌സിന്റെ കല്‍പ്പറ്റ ഷോറൂമില്‍ ഫെബ്രുവരി 6 മുതല്‍ 9 വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത വിവിധ ഡിസൈനുകളിലുള്ള ചെയിനുകളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കുമെന്ന് ഷോറും ഹെഡുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വിവാഹ പാര്‍ട്ടികള്‍ക്ക് യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന ബ്രൈഡല്‍ സെലക്ഷനുകള്‍,ഡയമണ്ട് ആഭരണങ്ങള്‍,സ്റ്റോണ്‍ ജ്വല്ലറി,സില്‍വര്‍,റാഡോ,റിസോട്ട് തുടങ്ങിയ ലോകോത്തര നിലവാരത്തിലുള്ള വാച്ചുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഏത് ജ്വല്ലറിയില്‍ നിന്നെടുത്ത ആഭരണങ്ങളും 916 ആഭരണങ്ങളായി മാറ്റിയെടുക്കുമ്പോള്‍ ഉയര്‍ന്ന വില,ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീമെയിന്റെനന്‍സ്,ബൈബാക്ക് ,സൗജന്യ ഇന്‍ഷൂറന്‍സ് ,പണിക്കൂലിയില്‍ ഇളവ് ,വിവാഹ പാര്‍ട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍,വിവാഹ പാര്‍ട്ടികള്‍ക്ക് സ്വര്‍ണ്ണ വിലയുടെ 10% അടച്ച് സ്വര്‍ണ്ണ വില വര്‍ധനവില്‍ നിന്നും പരിരക്ഷ നല്‍കുന്നു. ഈ ദിവസങ്ങളില്‍ പര്‍ച്ചേഴ്സ് ചെയ്യുന്ന കസ്റ്റര്‍മേഴ്‌സില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് ദിവസേന സമ്മാനങ്ങള്‍ നല്‍കുന്നു.വാര്‍ത്താ സമ്മേളനത്തില്‍ ഷോറും ഹെഡുമാരായ വി.എം അബൂബക്കര്‍ ,സമീര്‍ അഹ്സന്‍ എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.