നാലാമതൊരാള്‍ക്കുകൂടി കുരങ്ങുപനി

0

വയനാട്ടില്‍ നാലാമതൊരാള്‍ക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇയാളെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം രോഗം ബാധിച്ച മൂന്നു പേരും സുഖം പ്രാപിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍.രേണുക അറിയിച്ചു.കാട്ടിലേക്ക് പോയവര്‍ക്കല്ല വളര്‍ത്തുമൃഗങ്ങളില്‍ നിന്നാണ് നാലാമത്തെയാള്‍ക്ക് രോഗം പടര്‍ന്നതെന്നും ഡി.എം.ഒ.
സ്ഥലത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!