എ.കെ.ടി.എ ഏരിയ കണ്‍വെന്‍ഷന്‍

0

എ.കെ.ടി.എ കണിയാമ്പറ്റ ഏരിയ കണ്‍വെന്‍ഷന്‍ കമ്പളക്കാട് നടന്നു. ഏരിയ കണ്‍വെന്‍ഷനില്‍ 60 തോളം പേര്‍ പങ്കെടുത്തു.കമ്പളക്കാട് ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് സുന്ദരന്‍ അധ്യക്ഷനായിരുന്നു. എ.കെ.ടി.എ ജില്ലാ പ്രസിഡന്റ് യു. കെ പ്രഭാകരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി അലിബാവ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വരവ് ചിലവ് കണക്ക് ട്രഷറര്‍ ശശീധരന്‍ അവതരിപ്പിച്ചു.ഏരിയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിന്‍ , അബ്ദുള്‍ അസീസ് , കൃഷ്ണന്‍, പ്രസന തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!