ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

0

കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് മുന്‍വശത്തായി കെ.എസ്.ആര്‍.ടി.സി ബസ്സും, സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കമ്പളക്കാട് പീടികക്കണ്ടി വീട്ടില്‍ റഫീഖിന്റെ മകന്‍ പി.കെ മുഹമ്മദ് വസീം (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം.

Leave A Reply

Your email address will not be published.

error: Content is protected !!