കാട്ടാന ഓട്ടോറിക്ഷ ആക്രമിച്ചു

0

വെളുകൊല്ലിയില്‍ കാട്ടാന ഓട്ടോറിക്ഷ ആക്രമിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ആക്രമണം. ഓട്ടോറിക്ഷ ഡ്രൈവറായ മിഥുന്‍ ഓടിരക്ഷപെട്ടു. ആക്രമണത്തില്‍ ഓട്ടോറിക്ഷക്ക് കേടുപാടുകള്‍ സംഭവിച്ചു.നഷ്ടപരിഹാരം ആവശ്യപ്പെട്ട് വെളുകൊല്ലിയില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!