വയനാട് കലക്ടര്‍ എ.ആര്‍.അജയകുമാര്‍ കൃഷി വകുപ്പ് ഡയറക്ടര്‍ ആകുന്നതോടെ പകരം പുതിയ കലക്ടറുടെ നിയമനത്തില്‍ വീണ്ടും മാറ്റം. ആലപ്പുഴ ജില്ലാ കലക്ടര്‍ അദീല അബ്ദുള്ളയെ വയനാട് ജില്ലാ കലക്ടറായി നിയമിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം കൊല്ലം കലക്ടര്‍ അബ്ദുള്‍ നാസര്‍ ആയിരുന്നു വയനാട് കലക്ടര്‍ . എന്നാല്‍ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പുതിയ നിയമനങ്ങള്‍. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ എം. അഞ്ജന ഐ.എ.എസ് ആണ് പുതിയ ആലപ്പുഴ കലക്ടര്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.