ബത്തേരി നഗരസഭ കേരളോല്‍സവം നവംബര്‍ മൂന്നുമുതല്‍ 18വരെ നടത്തുമെന്ന് സംഘാടകര്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാമല്‍സരങ്ങള്‍ ടൗണ്‍ഹാള്‍, മില്‍ക്ക് സൊസൈറ്റി ഹാള്‍ എന്നിവിടങ്ങളിലും, കായികമല്‍സരങ്ങളും ഗെയിസും സെന്റ്മേരീസ് കോളേജ് ഗ്രൗണ്ട് , നഗരസഭ സ്റ്റേഡിയം എന്നിവടങ്ങളിലും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.