വ്യാപാരികളുടെ കടയടപ്പ് സമരം

0

വാറ്റ് നികുതിയുടെ പേരില്‍ ധനമന്ത്രാലയം പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരികളുടെ കടയടപ്പ് സമരം.വ്യാപാരി വ്യവസായി ഏകോപനസമിതി നേതൃത്വത്തില്‍ വ്യാപാരികള്‍ കല്‍പ്പറ്റയില്‍ ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!