തുലാമാസവാവുബലി തര്‍പ്പണത്തിന് തെക്കന്‍ കാശിയിലെത്തിയത് ആയിരങ്ങള്‍
ഇന്നലെയും ഇന്നുമായി ആയിരത്തിലേറെ ഭക്തരാണ് തിരുനെല്ലിയില്‍ എത്തിയത്. പുലര്‍ച്ചേ ആരംഭിച്ച ബലി തര്‍പ്പണം ഇന്ന് ഉച്ചക്ക് 12 മണിയോടെ സമാപിക്കും കെ എല്‍ ശങ്കരനാരായണ ശര്‍മ്മ, രാമചന്ദ്രന്‍ നമ്പുതിരി, ഗണേഷ് ഭട്ട്, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് പിതൃതര്‍പ്പണ ചടങ്ങുള്‍ നടക്കുന്നത്.