സംസ്ഥാന സിവില്‍ സര്‍വ്വീസ് വോളിബോള്‍ മത്സരത്തില്‍ വയനാട് ജില്ലാ ടീം ജേതാക്കളായി 

0

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സിവില്‍ സര്‍വ്വീസ് വോളിബോള്‍ മത്സരത്തില്‍ കോഴിക്കോടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി വയനാട് ജില്ലാ ടീം ജേതാക്കളായി .

Leave A Reply

Your email address will not be published.

error: Content is protected !!