വയനാട് ജില്ലാ ചെസ്സ് അസ്സോസിയേഷന്റെ സഹകരണത്തോടെ നൈറ്റ് ചെസ്സ് അക്കാദമിയും സെറ്റ്കോസും സംയുക്തമായി ഈ മാസം 27ന് ബത്തേരി ഡയറ്റില്‍ വച്ച് സംസ്ഥാനതല അണ്ടര്‍ 14 ചെസ്സ് മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജില്ലക്കകത്തും പുറത്തുനിന്നുമായി 100-ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നും മത്സരം എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.