കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു
കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു.പനമരം പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും തിരുനെല്ലിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സിയും, കര്‍ണ്ണാടകയില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്..കെഎസ്ആര്‍ടിസി. െ്രെഡവര്‍ കോഴിക്കോട് കാവാട് അരുണ്‍കുമാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്ക് പറ്റി ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടേയും പരുക്ക് ഗുരുതരമല്ല.