ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: ഇത്തവണ എത്തിയത് ചോലമല ഡിവിഷനില്‍പ്പെട്ട പാടികളില്‍

0

മേപ്പാടി ചുളിക്ക എ.വി.ടി എസ്റ്റേറ്റ് ചോലമല ഡിവിഷനില്‍പ്പെട്ട പാടികളില്‍ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയതായി സൂചന. തോക്ക് ധാരികളായ ഇവര്‍ 6 മണിയോടെയാണ് പാടികളില്‍ എത്തിയത്. നാടുകാണീ ദളത്തിന്റെ മുഖപത്രമായ കനല്‍പാത വിതരണം ചെയ്തു. കൂലി വര്‍ദ്ധനവിനെ കുറിച്ച് തൊഴിലാളികളോട് സംസാരിച്ചു എന്നാണ് വിവരം.

Leave A Reply

Your email address will not be published.

error: Content is protected !!