ആദിവാസി സമ്പൂര്‍ണ്ണ സാക്ഷരത സര്‍വേ നടത്തി

0

വയനാട് ആദിവാസി സമ്പൂര്‍ണ്ണ സാക്ഷരത പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളി പഞ്ചായത്ത് 20 വാര്‍ഡുകളിലെ കോളനി വീടുകളില്‍
സ്‌കൗട്ട് & ഗൈഡസ്.എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ആദിവാസി സമ്പൂര്‍ണ്ണ സാക്ഷരത സര്‍വേ നടത്തി. സര്‍വ്വേ പദ്ധതി ഉദ്ഘാടനം ചുണ്ടക്കൊല്ലി കോളനിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ നിര്‍വ്വഹിച്ചുു.ടി.പി.ശശീന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു.പി.ആര്‍ ത്രിദീപ് കുമാര്‍ സി.ആര്‍ സ്മിത, സരോജിനി എന്നിവര്‍ സംസാരിചട്ചു.

Leave A Reply

Your email address will not be published.

error: Content is protected !!