സെന്റ് ജുഡ് ദേവാലയത്തില്‍ വിശുദ്ധ യുദാ തദേവൂസിന്റെ തിരുനാള്‍ ഈ മാസം 17 മുതല്‍ 27 വരെ

0

തീര്‍ത്ഥാടന കേന്ദ്രമായ ക്രൈസ്റ്റ് നഗര്‍ (60 കവല ) സെന്റ് ജുഡ് ദേവാലയത്തില്‍ വിശുദ്ധ യുദാ തദേവൂസിന്റെ തിരുനാള്‍ ഈ മാസം 17 മുതല്‍ 27 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭാരവാഹികളായ ഫാ.സിജോ മരങ്ങാട്ടില്‍, ജെയിംസ് കണ്ണോത്ത്, തോമസ് കുഞ്ചറക്കാട്ട്, സണ്ണി കീഴാട്ടുക്കുന്നേല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!