കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ കലാജാഥ പുല്‍പ്പള്ളി എസ്.എന്‍ കോളേജില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 15 ഓളം കോളേജ് കാമ്പസുകളില്‍ കലാജാഥ പര്യടനം നടത്തും. വിരല്‍ ചുണ്ടാന്‍ മറന്ന് പോകുന്ന നിങ്ങള്‍ക്ക് നേരെ ഞങ്ങളും വിരല്‍ ചുണ്ടുന്നു എന്ന സന്ദേശം ഉയര്‍ത്തിയാണ് 2 ദിവസം നീണ്ടു നില്‍ക്കുന്ന കലാജാഥ ഒരുക്കിയത് അക്ഷയ് റോയ് അദ്ധ്യക്ഷനായിരുന്നു. വൈഷ്ണവി, മുഹമ്മദ് ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.