അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താങ്ങായി ലെറ്റ്സ് എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍
കേരളത്തില്‍ ആദ്യമായി അന്യസംസ്ഥാനക്കാര്‍ക്ക് മലയാളഭാഷ പരിശീലനം നല്‍കി തരുവണയിലെ ലെറ്റ്സ് എഡ്യൂക്കേഷണല്‍ ഫൗണ്ടേഷനും, പരിശീലകന്‍ ജാബിര്‍ കൈപ്പാണിയും വ്യത്യസ്തമാവുകയാണ്. 40 ഓളം അന്യസംസ്ഥാന തെഴിലാളികള്‍ മലയാള ഭാഷയില്‍ ആദ്യാക്ഷരം കുറിച്ചു