കൂട്ടയോട്ടം സംഘടിപ്പിച്ചു

0

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകു എന്ന സന്ദേശവുമായി കായിക ദിനത്തില്‍ നിരവില്‍പുഴ കുഞ്ഞോം എ.യു.പി സ്‌കൂളില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. കെ പി ശിവന്‍ കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു. അജേഷ് ആനന്ദ്, എം രോഹിത്, അഭിലാഷ് വി എസ്, സതീഷ് ബാബു എ ഇ , ഷീല ഒ കെ, എന്നിവര്‍ പങ്കെടുത്തു. കായികാധ്യാപകന്‍ വി.പി സുരേന്ദ്രന്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!