സീബ്രാലൈനുകളും, പാര്‍ക്കിംങ്ങ് ബോര്‍ഡുകളും സ്ഥാപിച്ചു.

0

പുല്‍പ്പള്ളി ടൗണില്‍ നാളെ മുതല്‍ നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി പുല്‍പ്പള്ളി പോലീസിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും പൗരസമിതിയുടെയും നേത്യത്വത്തില്‍ ടൗണിലെ വിവിധ ഇടങ്ങളില്‍ സീബ്രാലൈനുകളും, പാര്‍ക്കിംങ്ങ് ബോര്‍ഡുകളും സ്ഥാപിച്ചു. ടൗണിലെ പാര്‍ക്കിംങ്ങ് ഏരിയകള്‍ തിട്ടപ്പെടുത്തി മാര്‍ക്ക് ചെയ്യുകയും ചെയ്തു പാര്‍ക്കിംങ്ങ് മേഖലകള്‍ തിട്ടപ്പെടുത്തുകയും ചെയ്തുവെന്ന് പി.മുഹമ്മദ് പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!