ധനസഹായം വിതരണം ചെയ്തു
കഴിഞ്ഞ പ്രളയ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മാതാ അമൃതാനന്ദമായി മഠത്തിന്റെ 1 ലക്ഷം രൂപ വീതമുള്ള ധനസഹായം മേപ്പാടിയില്‍ വിതരണം ചെയ്തു. മേപ്പാടി മാതാ അമൃതാനന്ദമായി മഠത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് ചടങങില്‍ അദ്ധ്യക്ഷനായിരുന്നു. മഠാധിപതി അക്ഷയാമൃത ചൈതന്യ, കെ ജി സുധാകരന്‍, സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.