സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമം. ചുള്ളിയോട് പാടിപറമ്പില്‍അബ്ദുള്‍ മജീദിന്റെ തോട്ടത്തില്‍ നിന്നാണ് ചന്ദനമരം കടത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെ ആണ് സംഭവം. അബ്ദുള്‍ മജിദിന്റെ പറമ്പില്‍ റോഡിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്തില്‍ നിന്ന ചന്ദനമരമാണ് മുറിച്ചത്. മരത്തിന് പത്ത് വര്‍ഷത്തോളം പഴക്കമുണ്ടാകും.എന്നാല്‍ മുറിച്ച് മാറ്റിയ മരം കടത്തികൊണ്ടു പോകാന്‍ സാധിച്ചില്ല.രാവിലെ സൊസൈറ്റിയിലേക്ക് പോയവര്‍ ആണ് മരം മുറിച്ചിട്ടിരിക്കുന്നത് കണ്ടത്.സംഭവത്തില്‍ മജീദ് അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post