അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രം

0

ജീവിത ശൈലി രോഗ നിയന്ത്രണത്തില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച് ചീരാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം. ചീരാല്‍ മെഡിക്കല്‍ ഓഫീസര്‍ സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ 56 ശതമാനം രോഗികളില്‍ രോഗങ്ങള്‍ നിയന്ത്രണവിധേയമാക്കിയതായി ജില്ലാ മെഡിക്കല്‍ സംഘം കണ്ടെത്തി.സംസ്ഥാന ശരാശരിയെക്കാള്‍ അഞ്ചിരട്ടി നേട്ടമാണിത്.

Leave A Reply

Your email address will not be published.

error: Content is protected !!