ആദിവാസി വികസന പാര്‍ട്ടിയുടെ നിരാഹാരം അവസാനിപ്പിച്ചു
മാനന്തവാടി എസ്.എം.എസ്. ഡി വൈ എസ് പി,ഓഫീസിന് മുന്‍പില്‍ ആദിവാസി വികസന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നു വന്ന നിരാഹാര സമരത്തിന് പരിഹാരമായി എ.എസ്.പി. വൈഭവ് സക്‌സേനയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പരിഹാരം.സമരം അവസാനിപ്പിച്ചു. ജില്ലാ പ്രസിഡന്റ് നെട്ടംമാനി കുഞ്ഞിരാമന്‍ നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്..