വൈത്തിരി പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈത്തിരി നരിക്കോട്മുക്ക് പരേതനായ പത്തിശ്ശേരി റോയിയുടെ മകന്‍ റിനീഷിനെയാണ് വൈത്തിരി ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.35 വയസ്സായിരുന്നു.രാവിലെ ജോലിക് പോകുന്നവരാണ് പുഴയില്‍ മൃതദേഹം കണ്ടത്.മരണകാരണം വ്യക്തമല്ല. തലയില്‍ മുറിവേറ്റ പാടുണ്ട്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post