അനുമതിയില്ലാതെ 10 വര്‍ഷം

0

10 വര്‍ഷത്തോളമായി അമ്പുകുത്തി മലനിരകളില്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തിന്റെ യാതൊരു അനുമതിയും ഇല്ലാതെയെന്ന് കണ്ടെത്തല്‍.നെന്മേനി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന അമ്പുകുത്തി 19 മലഞ്ചെരുവുകളിലെ റിസോര്‍ട്ടുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പരിശോധിക്കാന്‍ ഗ്രാമപഞ്ചായത്ത് രൂപീകരിച്ച സബ്കമ്മിറ്റിയുടെ പരിശോധനയിലാണ് ഈ റിസോര്‍ട്ടുകള്‍ യാതൊരു റിസോര്‍ട്ട് രേഖയുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്. വയനാട് വിഷന്‍ എക്‌സ്‌ക്യൂസീവ്

Leave A Reply

Your email address will not be published.

error: Content is protected !!